Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacks

സി​ജെ​പി​യു​ടെ അ​ക്ര​മസ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്ന് എ​ബി​വി​പി

കൊ​​​​ച്ചി: നീ​​​​റ്റ് വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു സം​​​​ഘ​​​​ട​​​​ന എ​​​​തി​​​​ര​​​​ല്ലെ​​​​ന്നും സി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന​​​​തു​​​​പോ​​​​ലു​​​​ള്ള അ​​​​ക്ര​​​​മ​​​സ​​​​മ​​​​ര​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും എ​​​​ബി​​​​വി​​​​പി ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​രേ​​​​ന്ദ്ര സിം​​​​ഗ് സോ​​​​ള​​​​ങ്കി.

ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ സ​​​​മ​​​​രം ചെ​​​​യ്ത വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു​​​നേ​​​​രേ പെ​​​​ല്ല​​​​റ്റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്ന​​​​ത് തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ്. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ആ​​​​ദ്യ​​​​മു​​​​യ​​​​ര്‍​ത്തി​​​​യ​​​​ത് എ​​​​ബി​​​​വി​​​​പി​​​​യാ​​​​ണ്. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ സം​​​​ഘ​​​​ട​​​​ന പി​​​​ന്തു​​​​ണ​​​​യ്ക്കും.

പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്ക​​​​ണമെന്നും എ​​​​ബി​​​​വി​​​​പി ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ശ്രാ​​​​വ​​​​ണ്‍ ബി. ​​​​രാ​​​​ജ് ആ​​​​രോ​​​​പി​​​​ച്ചു.

International

ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; ഹി​സ​ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.

2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. ഹി​സ്ബു​ള്ള​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്ത‌ാ​വ​ന​യി​ൽ അ​റി​യി​ച്ചു.

ആ​യു​ധ പ​രി​ശീ​ല​ന​വും വെ​ടി​വ​യ്പ്പ് പ​രി​ശീ​ല​ന​വും ന​ട​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​ത്. ദ​ക്ഷി​ണ ല​ബ​ന​നി​ലെ മ​റ്റ് നി​ര​വ​ധി ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും ഇ​സ്രാ​യേ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്‌​ച​യും ഇ​സ്രാ​യേ​ൽ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

International

ക​രീ​ബി​യ​ൻ ക​ട​ലി​ൽ മ​യ​ക്കു​മ​രു​ന്നു ക​പ്പ​ലി​നെ ആ​ക്ര​മിച്ച് അ​മേ​രി​ക്ക​ൻ സേ​ന​

ന്യൂ​യോ​ർ​ക്ക്: ക​രീ​ബി​യ​ൻ ക​ട​ലി​ൽ അ​മേ​രി​ക്ക​ൻ സേ​ന നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സേ​ത് അറിയിച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ക​പ്പ​ലാ​ണെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി.

നാ​ർ​കോ ഭീ​ക​ര​വാ​ദി​ക​ളാ​യ ആ​റ് പു​രു​ഷ​ന്മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വി​ശ​ദ​മാ​ക്കി​യ​ത്. മ​യ​ക്കു​മ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​മേ​രി​ക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശ​ദ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​സ് സൈ​ന്യം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. സെ​പ്തം​ബ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള പ​ത്താ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലും ക​രീ​ബി​യ​നി​ലും പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ നി​യ​മ സാ​ധു​ത​യും പ്ര​സി​ഡ​ന്‍റി​ന് ഇ​ത്ത​രം ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​വും യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​യ ട്രെ​ൻ ഡേ ​ആ​രാ​ഗ്വ​യെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പ് ത​നി​ക്ക് ആ​ക്ര​മി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് വി​മ‍​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up